Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക...

ക​ർ​ണാ​ട​ക എം.​എ​ൽ.​എ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

text_fields
bookmark_border
Karnataka government
cancel

മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സം​സ്ഥാ​ന ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ നി​യ​മ​സ​ഭ സാ​മാ​ജി​ക​ർ ന​ട​ത്തു​ന്ന പ്ര​സം​ഗം ഉ​ൾ​ക്കാ​ഴ്ച​യു​ള്ള​താ​വാ​ൻ ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തു​മെ​ന്ന് നി​യ​മ​സ​ഭ സ്പീ​ക്ക​ർ മം​ഗ​ളൂ​രു എം.​എ​ൽ.​എ യു.​ടി. ഖാ​ദ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഈ ​മാ​സം ഒ​മ്പ​തി​ന് ബം​ഗ​ളൂ​രു ഐ.​ഐ.​എ​മ്മി​ലാ​ണ് പ​രി​പാ​ടി. ബ​ജ​റ്റ് സ​മ്മേ​ള​നം ഈ ​മാ​സം 12 മു​ത​ൽ 23 വ​രെ ന​ട​ക്കും.

എം.​എ​ൽ.​എ​മാ​രും എം.​എ​ൽ.​സി​മാ​രും പ​ങ്കെ​ടു​ക്കേ​ണ്ട ക്ലാ​സി​ൽ വി​ദ​ഗ്ധ​ർ ന​യി​ക്കും. നി​യ​മ-​പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി എ​ച്ച്.​കെ. പ​ട്ടീ​ൽ, റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ മു​ഖ്യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.

ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബ​സ​വ​രാ​ജ് ഹൊ​ര​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ഭ രാ​വി​ലെ 11ന് ​പ​ക​രം ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും.

നേ​ര​ത്തേ തു​ട​ങ്ങു​ന്ന​തി​ലൂ​ടെ ചോ​ദ്യോ​ത്ത​ര വേ​ള ദീ​ർ​ഘി​പ്പി​ക്കാ​നും സ​ഭ​ന​ട​പ​ടി​ക​ൾ​ക്ക് സാ​വ​കാ​ശം ല​ഭി​ക്കാ​നും സ​ഹാ​യ​ക​മാ​വു​മെ​ന്ന് ഖാ​ദ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAAwareness Class
News Summary - Awareness Class for Karnataka MLAs
Next Story