Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടാ​ങ്കി​ൽ വീ​ണ്...

ടാ​ങ്കി​ൽ വീ​ണ് മൂ​ന്നു വ​യ​സ്സു​കാ​രി മ​രി​ച്ചു

text_fields
bookmark_border
dead body
cancel
camera_alt

representational image

മം​ഗ​ളൂ​രു: ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ൽ മു​ണ്ടു​ഗോ​ഡ് ല​ക്കോ​ളി​യി​ലെ ചൂ​ള​യി​ൽ വെ​ള്ളം നി​റ​ച്ച ടാ​ങ്കി​ൽ വീ​ണ് മൂ​ന്നു വ​യ​സ്സു​കാ​രി മ​രി​ച്ചു. ഇ​ന്ദോ​ർ സ്വ​ദേ​ശി​യാ​യ ചൂ​ള​യി​ലെ വ​നി​ത തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൾ മ​ന്വി​ത മ​ല്ലി​കാ​ർ​ജു​ൻ ആ​ണ് മ​രി​ച്ച​ത്.

മാ​താ​വി​നൊ​പ്പം ചൂ​ള​യി​ൽ വ​ന്ന കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ ടാ​ങ്കി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ വൈ​മു​ഖ്യം കാ​ണി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​വാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangaluruobitnewschild dead
News Summary - A three-year-old girl died after falling into a tank
Next Story