ഫലസ്തീന്റെ എക്കാലത്തെയും മികച്ച രാജ്യാന്തര കവികളിലൊരാളായ മഹ്മൂദ് ദർവീശിന്റെ കവിതകളുടെ മൊഴിമാറ്റമാണ് ചുവടെ. രാജ്യം...
1. ഫലസ്തീന്റെ കാമുകൻആളും കോളുമില്ലാതെതുറമുഖത്ത് നീ കുന്തിച്ചിരിക്കുന്നത് ഇന്നലെ ഞാൻ കാൺകെ, ഒരനാഥക്കുഞ്ഞുപോൽ ...