Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപന്നികളുടെ കുത്തേറ്റ്​...

പന്നികളുടെ കുത്തേറ്റ്​ എണ്ണപ്പനത്തോട്ടത്തിലെ തൊഴിലാളികൾക്ക്​ പരിക്ക്​

text_fields
bookmark_border
കടയ്ക്കൽ: ചിതറ എണ്ണപ്പനത്തോട്ടത്തിൽ പന്നികളുടെ കുത്തേറ്റ് രണ്ട് തൊഴിലാളികൾക്ക്‌ പരിക്കേറ്റു. തുടയന്നൂർ തോട്ടംമുക്ക് സ്വദേശികളായ ലില്ലി, ഗിരിജ എന്നിവരെയാണ് ഗുരുതരപരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്റ്റേറ്റിനുള്ളിൽ ജോലിക്കിടെയാണ് പന്നികളുടെ ആക്രമണമുണ്ടായത്. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഓയിൽ പാം മാനേജ്‌മ​െൻറ് സത്വരനടപടികൾ സ്വീകരിക്കണമെന്ന് ഓയിൽപാം വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു മേഖല പ്രസിഡൻറ് ജി. ദിനേഷ്കുമാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story