Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരി വിൽപനക്കാരെ...

ലഹരി വിൽപനക്കാരെ അമർച്ച ​െചയ്യാൻ പരിശോധന

text_fields
bookmark_border
ഇരവിപുരം: ലഹരി വിൽപന സംഘങ്ങളെ അമർച്ച ചെയ്യുന്നതി​െൻറ ഭാഗമായി ഇരവിപുരം പൊലീസും എക്സൈസും സംയുക്ത റെയ്ഡ് നടത്തി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ താവളങ്ങളിലും വിൽപന കേന്ദ്രങ്ങളിലും റെയ്ഡ്‌ നടത്തുകയും കായൽ തീരത്തെ കണ്ടൽക്കാടുകൾക്കിടയിലെ താവളങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. എക്സൈസ് സി.ഐ കൃഷ്ണദാസ് പോറ്റി, എസ്.ഐമാരായ സുരേഷ് ബാബു, ജോയി കുട്ടി, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story