Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:21 AM GMT Updated On
date_range 22 Sep 2017 5:21 AM GMTൈഡ്ര ഡേയിൽ മദ്യവിൽപന ഒരാൾ പിടിയിൽ
text_fieldsbookmark_border
ആയൂർ: ൈഡ്ര ഡേയിൽ മദ്യവിൽപന നടത്തിയ മധ്യവയസ്കൻ പിടിയിൽ. കോട്ടുക്കൽ ചെമ്മണ്ണും മുകൾ കോണത്തുവിള പുത്തൻവീട്ടിൽ സണ്ണിയെയാണ് (51) ചടയമംഗലം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഐ. നൗഷാദിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തേ അനധികൃത മദ്യവിൽപനയിൽ ഏർപ്പെട്ടിരുന്ന ഉമ്മന്നൂർ പോറ്റിമുക്ക് വത്സല വിലാസത്തിൽ ഉറുമ്പു ബാബു എന്ന സുരേഷ് കുമാർ (46), കോണത്തുവിള പുത്തൻവീട്ടിൽ കുമാർ (29), മാങ്കോട് കണ്ണംകോട് ടി.ആർ. മന്ദിരത്തിൽ ഗോപകുമാർ (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story