അധ്യാപക ഒഴിവ്​

05:20 AM
13/09/2017
തഴവ: ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ (കണക്ക്) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച ഉച്ചക്ക് 2.30ന് സ്കൂൾ ഓഫിസിൽ എത്തണം. വൈദ്യുതി മുടങ്ങും കടപ്പാക്കട സെഷൻ ആറാട്ടുകുളം, ആശ്രാമം ടെമ്പിൾ, സബ്സ്റ്റേഷൻ, അസോസിയേറ്റ്സ്, ഇ.എസ്.െഎ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.

COMMENTS