Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:20 AM GMT Updated On
date_range 13 Sep 2017 5:20 AM GMTശോഭായാത്ര
text_fieldsbookmark_border
ഓയൂർ: വെളിയം, വെളിനല്ലൂർ, പൂയപ്പള്ളി പഞ്ചായത്തുകളുടെ വിവിധ സ്ഥലങ്ങളിൽ കൾ നടന്നു. ഓയൂർ, കാളവയൽ, പനയറക്കുന്ന്, കാറ്റാടി എന്നിവിടങ്ങളിൽനിന്ന് ചെറു കൾ ചുങ്കത്തറ വലിയവിള ഭഗവതിക്ഷേത്രത്തിൽ സംഗമിച്ച് മഹായായി ഓയൂർ ജങ്ഷൻ വഴി ഓയൂർ കീഴൂട്ട് ദേവീക്ഷേത്രത്തിൽ സമാപിച്ചു. കോവിൽകുന്ന്, പുതുശ്ശേരി, കരിങ്ങന്നൂർ എന്നീ സ്ഥലങ്ങളിൽനിന്ന് ആരംഭിച്ച കൾ കരിങ്ങന്നൂർ ഭുവനേശ്വരി ക്ഷേത്രത്തിൽ സംഗമിച്ച് ഏഴാംകുറ്റി, തെക്കേമുക്ക് വഴി വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിൽ സമാപിച്ചു. 'കെ.എസ്.യുവിെൻറ പേര് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല' കൊല്ലം: ഗ്രൂപ് പ്രവർത്തനങ്ങളുടെ പേരിൽ കെ.എസ്.യുവിെൻറ പേര് ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.എസ്.യു മുൻ ഭാരവാഹികളുടെ പേരിൽ ചില വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. മുൻ കെ.എസ്.യു ഭാരവാഹികളായ ഇവർ കെ.എസ്.യുവിെൻറ പ്രായപരിധി കഴിഞ്ഞവരും നിലവിൽ കെ.എസ്.യുവുമായി ഒരു ബന്ധവുമില്ലാത്തവരാണ്. കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ജില്ല കമ്മിറ്റി നടപടി ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story