Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലബാർ ഗോൾഡിൽ ഡിസൈനർ...

മലബാർ ഗോൾഡിൽ ഡിസൈനർ ആഭരണങ്ങളുടെ പ്രദർശനവും വിൽപനയും

text_fields
bookmark_border
കൊല്ലം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൊല്ലം ഷോറൂമിൽ ഡിസൈനർ ആഭരണങ്ങളുടെ പ്രദർശനവും വിൽപനയും ആരംഭിച്ചു. ഡിസംബർ 24 വരെ നീളുന്ന ആർട്ടിസ്ട്രി ബ്രാൻഡഡ് ജ്വല്ലറി ഷോയുടെ ഉദ്ഘാടനം എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂനിയൻ വനിത പ്രസിഡൻറ് ഉഷാ രാജൻ നായർ നിർവഹിച്ചു. ഷോറൂം ഹെഡ് എം.പി. ജാഫർ, ഷോറൂം അസി. ഹെഡ് ഷാജസൂർ, സെയിൽസ് മാനേജർ ജോർജ്, മാർക്കറ്റിങ് മാനേജർ റിയാസ്, പി.ആർ.ഒ സന്തോഷ്കുമാർ എന്നിവർ പെങ്കടുത്തു. വിദഗ്ധ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഡയമണ്ട്സ്, പ്രഷ്യസ്, അൺകട്ട് ഡയമണ്ട്സ്, ട്രഡീഷനൽ, ഫ്യൂഷൻ, ഇറ്റാലിയൻ, സിംഗപ്പൂർ, സോളിറ്റയർ, പ്ലാറ്റിനം തുടങ്ങിയവയുടെ പുതിയ കലക്ഷൻസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഷോയോടനുബന്ധിച്ച് പ്രത്യേക ഡിസ്കൗണ്ടും ലഭിക്കുമെന്ന് ഷോറൂം മാനേജ്മ​െൻറ് അറിയിച്ചു. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story