Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:23 AM GMT Updated On
date_range 28 Jun 2017 8:23 AM GMTമനോജ്
text_fieldsbookmark_border
തൃപ്രയാര്‍: പോളി ജങ്ഷന് സമീപം വടശ്ശേരി വി. (സഖാവ്-51) നിര്യാതനായി. സി.പി.എം നാട്ടിക ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും നാട്ടിക സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി മുന്‍ അംഗവുമാണ്. ഭാര്യ: സ്മിത (ജില്ല സഹകരണ ബാങ്ക്, പെരിങ്ങോട്ടുകര). മകൻ: വിവേക് മേനോന് (എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story