Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യനിരോധന സമിതി...

മദ്യനിരോധന സമിതി കൺ​െവൻഷൻ

text_fields
bookmark_border
തൃശൂർ: കേരള മദ്യനിരോധന സമിതി ജില്ല കൺെവൻഷൻ സംസ്ഥാന സെക്രട്ടറി സി.സി. സാജൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ടി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. ജോസ്, പി.എസ്. സുകുമാരൻ, കെ.എ. ഗോവിന്ദൻ, ജെയിംസ് മുട്ടിക്കൽ, എം.കെ. കുഞ്ഞുണ്ണി നമ്പിടി, കെ.ജി. ശ്രീധരൻ, ഫ്രാൻസിസ് പുലിക്കോട്ടിൽ, കെ.കെ. സത്യൻ, കെ.ജി. ഭഗീരഥൻ, ഇ.എ. ജോസഫ് എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയും മതസൗഹാർദത്തിനും വേണ്ടി 30ന് കോർപറേഷൻ ഓഫിസിനു മുന്നിൽ 66 മണിക്കൂർ ഉപവാസം നടത്തും. ജനതാദൾ (എസ്) കൺെവൻഷൻ തൃശൂർ: ജനതാദൾ (എസ്) തൃശൂർ നിയോജക മണ്ഡലം കൺെവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രഫ. ടി.കെ. ഡേവിഡ് അധ്യക്ഷത വഹിച്ചു. പി.ടി. അഷറഫ്, കെ. കൃഷ്ണകുമാർ, ഐ.എ. റപ്പായി, വി.എൻ. നാരായണൻ, എം.ഡി. ഗ്രേസ്, ഷീബ ബാബു, ജോൺ കുഴുപ്പിള്ളി, ജോബി തോമസ്, സി.കെ. ജഗനിവാസൻ എന്നിവർ സംസാരിച്ചു. വാർഷിക സമ്മേളനം തൃശൂർ: കേരള ലേബർ മൂവ്മ​െൻറ് വാർഷിക സമ്മേളനം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ. ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.എം അതിരൂപത പ്രസിഡൻറ് ജോസ് മാടാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സെബാസ്റ്റ്യൻ പാലംപറമ്പിൽ, ജോർജ് തോമസ് നിരപ്പുകാലായിൽ, ജോസ് കോനിക്കര, ഷാജു ആൻറണി, ജോസ് മാത്യു ഉൗക്കൻ, റോയ്സൺ കോള്ളന്നൂർ, മോളി ജോബി, ടി.ജെ. ടോമി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story