Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രക്കിടെ സ്വർണ മാല...

യാത്രക്കിടെ സ്വർണ മാല നഷ്​ടപ്പെട്ടു

text_fields
bookmark_border
അഴീക്കോട്: ബസ് യാത്രക്കിടെ സ്വർണമാല നഷ്ടപ്പെട്ടു. എടയേടത്ത് കൊച്ചുഖാദറി​െൻറ ഭാര്യ സുഹറയുടെ മാലയാണ് നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂരിൽനിന്ന് അഴീക്കോട് ലൈറ്റ് ഹൗസ് ജങ്ഷനിലേക്കുള്ള യാത്രക്കിടെയാണ് 24 ഗ്രാം വരുന്ന മാലയും ലോക്കറ്റും നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story