Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:20 AM GMT Updated On
date_range 3 Aug 2017 8:20 AM GMTഎഴുത്തച്ഛൻ സമാജങ്ങൾ ലയിക്കുന്നു
text_fieldsbookmark_border
തൃശൂർ: കെ.ജി. അരവിന്ദാക്ഷൻ നയിക്കുന്ന എഴുത്തച്ഛൻ സമാജവും പി.ആർ. സുരേഷ് നയിക്കുന്ന അഖിലകേരള എഴുത്തച്ഛൻ സമാജവും ലയിച്ച് ഒരു സംഘടനയായി പ്രവർത്തിക്കാൻ തിരുമാനിച്ചു. ലയനപ്രക്രിയ താഴേത്തലങ്ങളിൽ പൂർത്തിയായെന്നും ഡിസംബറിൽ സംസ്ഥാനതലത്തിൽ സമ്മേളനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിന് മുന്നോടിയായി ഇരു സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചിന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. തൃശൂർ ചെമ്പൂക്കാവിലെ എഴുത്തച്ഛൻ എജുക്കേഷൻ സൊസൈറ്റി ബിൽഡിങ്ങിലെ തുഞ്ചൻ നഗറിൽ നടക്കുന്ന പ്രതിഭാസംഗമം മന്ത്രി വി.എസ്. എഴുത്തച്ഛൻ സമാജം പ്രസിഡൻറ് കെ.ജി. അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി സി.എൻ. സജീവൻ, ട്രഷറർ വി.വി. അനിൽകുമാർ, അഖില കേരള എഴുത്തച്ഛൻ സമാജം പ്രസിഡൻറ് പി.ആർ. സുരേഷ്, വൈസ് പ്രസിഡൻറ് പ്രഫ. ടി.ബി. വിജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story