Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമി​നി​സി​വി​ൽ...

മി​നി​സി​വി​ൽ സ്​​റ്റേ​ഷ​നി​ലെ എ.​ഇ.​ഡി മെ​ഷീ​ൻ ഉ​ദ്ഘാ​ട​നം നാ​ളെ

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: മി​നി സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ്​ അ​തോ​റി​റ്റി തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ്​ ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ചേ​ർ​ന്ന് സ്​​ഥാ​പി​ക്കു​ന്ന എ.​ഇ.​ഡി മെ​ഷീ​​െൻറ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.30ന് ​ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്​​റ്റി​സ്​ കെ. ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ജി​ല്ല ജ​ഡ്ജി ജോ​ൺ കെ. ​ഇ​ല്ലി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്​​ഥാ​ന ലീ​ഗ​ൽ സ​ർ​വി​സ​സ്​ അ​തോ​റി​റ്റി മെം​ബ​ർ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ കോ​ട​തി​ക​ളും പ​തി​നെ​ട്ടോ​ളം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നി സി​വി​ൽ സ്​​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്കും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യാ​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് എ.​ഇ.​ഡി മെ​ഷീ​ൻ സ്​​ഥാ​പി​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ മി​നി സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ​െ​വ​ച്ചു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​തം മൂ​ലം മൂ​ന്നു​പേ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സേ​വ​നം യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു എ​ന്ന തി​രി​ച്ച​റി​വി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ.​ഇ.​ഡി മെ​ഷീ​ൻ സ്​​ഥാ​പി​ക്കു​ന്ന​തി​ന് ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ്​ അ​തോ​റി​റ്റി മു​ൻ​കൈ​യെ​ടു​ത്ത​തെ​ന്ന് സെ​ക്ര​ട്ട​റി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story