Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭരണപ്പോര്​: മുച്ചക്ര...

ഭരണപ്പോര്​: മുച്ചക്ര വാഹന വിതരണം തടസ്സപ്പെട്ടു

text_fields
bookmark_border
പ​ന്ത​ളം: ഭ​ര​ണ​പ്പോ​രി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മു​ച്ച​ക്ര വാ​ഹ​ന വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. 2016--17 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വി​ക​ലാം​ഗ ക്ഷേ​മ​പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ബ്ലോ​ക്ക്​ പ​രി​ധി​യി​ലു​ള്ള അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 19 ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്കാ​യി​ട്ടാ​ണ് മു​ച്ച​ക്ര വാ​ഹ​നം വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​ന്ന​ര മാ​സം മു​മ്പ് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഒാ​ഫി​സി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള തീ​രു​മാ​നം ആ​യി​രു​ന്നി​ല്ല. പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി പ്ര​തി​പ​ക്ഷ നി​ർ​ദേ​ശ​വും പ​രി​ഗ​ണി​ച്ച് ഉ​ദ്ഘാ​ട​ക​നാ​യി ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി​യെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, ഉ​ദ്ഘാ​ട​ന​ത്തി​നു 12 മ​ണി​ക്കൂ​ർ മു​മ്പ് പ്ര​സി​ഡ​ൻ​റ്​ സ്വ​മേ​ധ​യാ പ​രി​പാ​ടി മാ​റ്റി​വെ​ച്ച​താ​യി അ​റി​യി​ച്ച​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്വീ​ക​രി​ച്ച അ​മി​ത താ​ൽ​പ​ര്യം പ്ര​സി​ഡ​ൻ​റി​​െൻറ അ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​താ​യും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി മാ​റ്റി​വെ​ക്കു​ന്ന​തി​നു പ്ര​സി​ഡ​ൻ​റി​നെ പ്രേ​രി​പ്പി​ച്ച​ത്​ ഇ​താ​കു​മെ​ന്നും പ​റ​യു​ന്നു. ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി​യെ ഉ​ദ്ഘാ​ട​ന​ത്തി​നു വി​ളി​ച്ച് അ​വ​ഹേ​ളി​ച്ച​തി​ലും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഗു​ണ​ഭോ​ക്​​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​പ​ഹ​സി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന്​ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ തോ​മ​സ്​ വ​ർ​ഗീ​സ്, ര​ഘു പെ​രു​മ്പു​ളി​ക്ക​ൽ, ശ്യാ​മ​ളാ​കു​മാ​രി, എ​ൻ.​എ​സ്. കു​മാ​ർ, രാ​ധ​മ​ണി എ​ന്നി​വ​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story