Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു​വാ​വി​െൻറ...

യു​വാ​വി​െൻറ കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പാ​ണ്ടാം​കോ​ട്ടി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ. പ​ട്ട​യം പാ​ടം ക​വ​ല​കാ​ട് വീ​ട്ടി​ൽ ഷി​ഹാ​സ് (35), ഇ​മ്മ​ട്ടി വീ​ട്ടി​ൽ ഷാ​ജു (വ​ർ​ഗീ​സ്, -39) എ​ന്നി​വ​രെ​യാ​ണ് ആ​ല​ത്തൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് പാ​ണ്ടാം​കോ​ട് കു​രു​ക്ക​ൻ ത​രി​ശ് പൊ​ന്മ​ല​യു​ടെ മ​ക​ൻ ദി​നേ​ഷി​നെ (23) കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ കു​രു​ക്ക​ൻ ത​രി​ശ് നി​തി​ൻ (23) ത്യ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പൊ​ക്ക​ലം പാ​ല​ത്തി​ന് സ​മീ​പം ഷി​ഹാ​സും ഷാ​ജു​വും മ​ദ്യ​പി​ച്ചി​രി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തി​നി​ടെ ഒ​ന്നാം പ്ര​തി ഷി​ഹാ​സി​​െൻറ വീ​ട് ക​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി​യ നി​ല​യി​ലാ​ണ്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story