Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൈത്തളിയിൽ തിരുവാതിര...

കൈത്തളിയിൽ തിരുവാതിര മഹോത്സവം നാളെ സമാപിക്കും

text_fields
bookmark_border
പട്ടാമ്പി: കൈത്തളി മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ചൊവ്വാഴ്ച സമാപിക്കും. രാവിലെ രാമദാസ് മുളയങ്കാവ് സോപാന സംഗീതം അവതരിപ്പിക്കും. 9.30ന് നൃത്ത സംഗീതോത്സവം തുടങ്ങും. വൈകീട്ട് പശ്ചിമബംഗാളിലെ താരാപഥക് രജക് പുരുളിയ ചൗ നൃത്തം അവതരിപ്പിക്കും. ഞായറാഴ്ച കലാമണ്ഡലം രേഷ്മ രാജഗോപാലി​െൻറ നേതൃത്വത്തിൽ നൃത്ത സന്ധ്യ അരങ്ങേറി. തിങ്കളാഴ്ച വൈകീട്ട് പുത്തൂർ ഹരിദാസ് ദോഗ്ര, സി.എച്ച്. കുശാല എന്നിവർ സാക്സ്ഫോൺ കച്ചേരി അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story