ശ്രീകൃഷ്ണ ജയന്തി ആഘോഷം

05:13 AM
13/09/2017
പുലാപ്പറ്റ: ശ്രീകൃഷ്ണ ജയന്തിയോടനുന്ധിച്ച് മേഖലയിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ശോഭായാത്ര സംഘടിപ്പിച്ചു. മണ്ടഴി, പുലാപ്പറ്റ, പത്തീശ്വരം, കോണിക്കഴി, പത്തീശ്വരം, ഉമ്മനഴി പാറ എന്നിവിടങ്ങളിൽനിന്ന് പ്രയാണം തുടങ്ങിയ ശോഭായാത്രകൾ ഉമ്മനഴി പത്തീശ്വരം ക്ഷേത്രത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി കുട്ടാല വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. പുലാപ്പറ്റയിൽ നടന്ന ശോഭായാത്ര

COMMENTS