Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:15 AM GMT Updated On
date_range 19 Oct 2017 5:15 AM GMTസി.പി.എം ജില്ല സമ്മേളന സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
മണ്ണാർക്കാട്: സി.പി.എം ജില്ല സമ്മേളനത്തിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. റൂറൽ ബാങ്ക് ഹാളിൽ നടന്ന യോഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം. ചന്ദ്രൻ, പാലോളി മുഹമ്മദ്കുട്ടി, എൻ.എൻ. കൃഷ്ണദാസ്, കെ.വി. രാമകൃഷ്ണൻ, എം.എൽ.എമാരായ പി. ഉണ്ണി, പി.കെ. ശശി, കെ.വി. വിജയദാസ്, ജില്ല നേതാക്കളായ ടി.കെ. നാരായണദാസ്, പി. മമ്മിക്കുട്ടി, എൻ. കണ്ടമുത്തൻ, ആർ. ചിന്നക്കുട്ടൻ, എം. ഹംസ, ശാന്തകുമാരി, എം. ഉണ്ണീൻ എന്നിവർ സംസാരിച്ചു. 2001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. എം.ബി. രാജേഷ് എം.പി ചെയർമാനും പി.കെ. ശശി എം.എൽ.എ കൺവീനറുമാണ്. CAPTION സി.പി.എം ജില്ല സമ്മേളനത്തിനുള്ള സ്വാഗതസംഘ രൂപവത്കരണ യോഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story