Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:14 AM GMT Updated On
date_range 17 Nov 2017 5:14 AM GMTഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
text_fieldsbookmark_border
നിലമ്പൂര്‍: ഈ മാസം 27 മുതല്‍ 30 വരെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന നിലമ്പൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഡോ. പി.ജെ. സാമുവലിന് നല്കി എ.ഇ.ഒ പി. വിജയന് പ്രകാശനം ചെയ്തു. പി. രഘുറാം അധ്യക്ഷനായി. കെ.പി.എ. നാസര്‍, പി.ടി. യോഹന്നാന്, വി.പി. മത്തായി, കെ. ഫസല്‍ ഹഖ്, യൂസഫ് സിദ്ദീഖ്, ടി.കെ. ഗോപാലകൃഷ്ണന്, പി.സി. നന്ദകുമാര്‍, കെ. സന്തോഷ് കുമാര്‍ സംസാരിച്ചു. മാര്‍ത്തോമ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സി.എസ്. ശ്വേതയാണ് ലോഗോ രൂപകല്പന ചെയ്തത്. പടം.1- നിലമ്പൂര്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തിെൻറ ലോഗോ ജനറല്‍ കണ്‍വിനര്‍ ഡോ. പി.ജെ. സാമുവലിന് നല്കി എ.ഇ.ഒ പി. വിജയന് പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story