Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫി​റ്റ്​​ന​സി​ല്ലാ​ത്ത...

ഫി​റ്റ്​​ന​സി​ല്ലാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് പൂ​ട്ടി​ടാ​ൻ മോ​ട്ടോ​ർ​ വാ​ഹ​ന വ​കു​പ്പ്

text_fields
bookmark_border
തി​രൂ​ർ: ഫി​റ്റ്ന​സി​ല്ലാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. 17, 22 തീ​യ​തി​ക​ളി​ലാ​യി മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന​ക്ക് മ​ല​പ്പു​റം ആ​ർ.​ടി.​ഒ കെ.​എം. ഷാ​ജി നി​ർ​ദേ​ശം ന​ൽ​കി. ഏ​പ്രി​ൽ 15 മു​ത​ൽ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി വ​രി​ക​യാ​ണ്. എ​ട​പ്പാ​ളി​ലെ സ​ർ​ക്കാ​ർ ഡ്രൈ​വി​ങ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് ക്ലാ​സ്. മു​ൻ വ​ർ​ഷ​ത്തെ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രും ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്ക​ണം. പു​തു​താ​യി വ​രു​ന്ന​വ​ർ​ക്കും മു​ൻ​പ​രി​ച​യ​മു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക ക്ലാ​സു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഫി​റ്റ്ന​സ് എ​ടു​ത്തി​ട്ടി​ല്ലാ​ത്ത എ​ല്ലാ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. ച​ക്ര​ങ്ങ​ൾ തേ​ഞ്ഞ​വ, കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​പ​ക​ട നി​ല​യി​ലാ​യ​വ, ഇ​ൻ​ഷു​ർ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ തു​ട​ങ്ങി​യ​വ​യൊ​ന്നും നി​ര​ത്തി​ലി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. മു​ൻ​പ​രി​ച​യ​മു​ള്ള ഡ്രൈ​വ​ർ​മാ​രെ​യാ​ണ് സ്കൂ​ളു​ക​ൾ നി​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന വ​ർ​ഷ​വും ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ഒാ​രോ വ​ർ​ഷ​വും പ​രാ​തി​ക​ൾ ഉ​യ​രാ​റു​ണ്ട്. കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​ടി​ത്ത​ട്ട് ദ്ര​വി​ക്കു​ക​യും ത​ക​ർ​ന്ന് വീ​ഴു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളും ച​ക്ര​ങ്ങ​ൾ തേ​ഞ്ഞ് പൊ​ട്ടാ​റാ​യ നി​ല​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ സം​ഭ​വ​ങ്ങ​ളും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന വേ​ള​യി​ൽ മ​ട​ക്കി​യ​യ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ന്നീ​ട് പ​രി​ശോ​ധ​ന​ക്ക് വ​രാ​തെ കു​ട്ടി​ക​ളു​മാ​യി യാ​ത്ര ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​കാ​റു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story