Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിസിനസ്​: ബിസ്​മി...

ബിസിനസ്​: ബിസ്​മി ഉദ്​ഘാടന ഒാഫറുകൾ 31വരെ

text_fields
bookmark_border
പാലക്കാട്: റീെട്ടയിൽ ഗ്രൂപ്പായ ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപർമാർട്ട്, ഫാഷൻ ഡിവിഷനുകൾ പാലക്കാട് പ്രവർത്തനമാരംഭിച്ചു. 45,000 ചതുരശ്ര അടിയിൽ രണ്ട് നിലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയ ഷോറൂമിൽ വിശാല കാർ പാർക്കിങ് സൗകര്യവുമുണ്ട്. ഫുഡ്, നോൺഫുഡ്, ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ഫാഷൻ രംഗത്തെ ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടുന്ന ഏറ്റവും വിപുല ശ്രേണികളും ഡിസ്പ്ലേയും ബിസ്മിയുടെ പ്രേത്യകതയാണ്. ഉദ്ഘാടന ഒാഫറുകൾ ഇൗ മാസം 31വരെ തുടരും. എല്ലാ നിത്യോപയോഗസാധനങ്ങളും ഹോൾസെയിൽ വിലയിലും താഴെ ഇവിടെനിന്ന് വാങ്ങാം. കൂടാതെ, കോമ്പി ഒാഫറുകൾ, ഒന്നിനൊന്ന് സൗജന്യം എന്നിവയും ലഭിക്കുന്നു. പ്രഷർകുക്കർ, നോൺസ്റ്റിക് ഉൽപന്നങ്ങൾക്ക് 50 ശതമാനവും ഡിന്നർ സെറ്റുകൾക്ക് 40 ശതമാനവും വിലക്കുറവുണ്ട്. പലിശരഹിത വായ്പയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും ബിസ്മി ഹൈപർമാർട്ട് തുറന്നുപ്രവർത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story