Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിരോധ...

പ്രതിരോധ കുത്തിവെപ്പ്​: എതിർപ്പ്​ സ്​കൂളിൽ അറിയിക്കാം ^ഹൈകോടതി

text_fields
bookmark_border
പ്രതിരോധ കുത്തിവെപ്പ്: എതിർപ്പ് സ്കൂളിൽ അറിയിക്കാം -ഹൈകോടതി മലപ്പുറം: വിദ്യാർഥികൾക്ക് മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് നൽകാൻ താൽപര്യമില്ലാത്ത രക്ഷകർത്താക്കൾ അക്കാര്യം സ്കൂളിൽ അറിയിച്ചാൽ മതിയെന്ന് ഹൈകോടതി. സ്കൂൾ അധികൃതർ അക്കാര്യം ജില്ല കലക്ടറെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എതിർപ്പുള്ള രക്ഷകർത്താക്കൾ കലക്ടറേറ്റിലെത്തി എതിർപ്പ് രേഖപ്പെടുത്തണമെന്ന് ജില്ല കലക്ടർ നിർദേശിച്ചതിനെതിരെ മലപ്പുറം കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. നൽകുന്നതിൽ എതിർപ്പുള്ളവർ അക്കാര്യം അധികൃതരെ അറിയിച്ചാൽ മതിയെന്ന് നേരത്തേ മറ്റൊരു സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. കലക്ടറുടെ നിർദേശം കോടതി ഉത്തരവ് മറികടക്കാൻ ലക്ഷ്യമിട്ടാെണന്നും എതിർപ്പറിയിക്കാൻ കലക്ടറേറ്റിൽ എത്തണമെന്ന് പറയുന്നത് രക്ഷകർത്താക്കൾക്ക് ബുദ്ധിമുട്ടാകുെമന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story