Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2018 4:59 AM GMT Updated On
date_range 19 Jan 2018 4:59 AM GMTകെ.യു.ടി.എ സംസ്ഥാന സമ്മേളനം
text_fieldsbookmark_border
മാനന്തവാടി: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമനെ ആദരിച്ചു. സ്വാഗതസംഘം ജന. കൺവീനർ നജീബ് മണ്ണാർ, പി. മൊയ്തീൻകുട്ടി, പി. മുഹമ്മദ്കുട്ടി, ഇ.കെ. മുഹമ്മദ് ഷാഫി, ഡോ. ഫൈസൽ മാവുള്ളടത്തിൽ, സി.കെ. മുഹമ്മദ്, ബിജു, സി. ഹനീഫ, എൻ. ബഷീർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിെൻറ ഭാഗമായി നടത്തിയ ഉമ്പായിയുടെ ഗസൽസന്ധ്യ മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. പി. സൂപ്പി അധ്യക്ഷത വഹിച്ചു. സലാം മായമ്മ, സയ്യിദ് ഹമീദ്, ടി. അബ്ദുൽ അസീസ്, എൻ.കെ. അബ്ദുൽ ഹഖീം, സി.പി. ജിത്തുരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story