Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
പേരാമ്പ്ര: മുന്‍ മന്ത്രി ഡോ. കെ.ജി. അടിയോടിയുടെ മകന്‍ കനോത്ത് ചന്ദ്രശേഖര​െൻറ നിര്യാണത്തില്‍ കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡൻറ് മോഹന്‍ ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട്, തണ്ടോറ ഉമ്മര്‍ , രാജന്‍ കെ.പുതിയേടത്ത്, ഇ.ടി. സത്യന്‍, പി. മോഹനന്‍, സി.കെ. ബാലന്‍ , സി. പ്രേമന്‍, എന്‍.പി. ബാലന്‍, പി.വി. ലക്ഷ്മിക്കുട്ടി അമ്മ, ടി.വി. മുരളി, കാളക്കണ്ടി ചന്ദ്രന്‍ , പ്രസി ആര്‍പ്പാംകുന്നത്ത്, പി.വി. പത്മാവതി എന്നിവര്‍ സംസാരിച്ചു. പന്നിക്കോട്ടൂർ പാലം ഉദ്ഘാടനം ഇന്ന് പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മൂത്താട്ടുപുഴക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലരക്കു മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നിർവഹിക്കും. എം.പിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തിയാണ് പാലം നിർമിച്ചത്. ---------------------------------------- ഖേദിക്കുന്നു വനപാലകരെ ആക്രമിച്ച കേസിൽ കോടതിയില്‍ കീഴടങ്ങിയ കക്കയം സ്വദേശികളായ ബേബി, ഡെനിൽ എന്നിവരുടേതായി കഴിഞ്ഞ ദിവസം പേരാമ്പ്ര വാർത്തക്കൊപ്പം ചേർത്ത ചിത്രങ്ങളിൽ ഡെനിലി​െൻറ ചിത്രത്തിനു പകരം മറ്റൊരാളുടേതാണ് പ്രസിദ്ധീകരിച്ചത്. കക്കയം ഫോറസ്റ്റ് സെക്ഷൻ ഓഫിസ് അധികൃതർക്ക് പടം മാറിയതിനെ തുടർന്ന് ഇങ്ങനെ സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു -ന്യൂസ് എഡിറ്റർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story