Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2017 5:35 AM GMT Updated On
date_range 11 Sep 2017 5:35 AM GMTദക്ഷിണേഷ്യയിലെ സുഗന്ധവിള കൃഷി ശാസ്ത്രജ്ഞരുടെ സമ്മേളനം ഇന്നുമുതൽ
text_fieldsbookmark_border
കോഴിക്കോട്: ദക്ഷിണേഷ്യയിലെ സുഗന്ധവിള കൃഷി ശാസ്ത്രജ്ഞരുടെ ത്രിദിന സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. മൂഴിക്കലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പൈസ് റിസർച് (െഎ.െഎ.എസ്.ആർ) സമുച്ചയത്തിൽ രാവിലെ പത്തിന് കാർഷിക സർവകലാശാല വി.സി ഡോ. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ധാക്കയിലെ സാർക്ക് അഗ്രികൾചറൽ സെൻററിെൻറ സഹകരണത്തോടെയാണ് യോഗം. സുഗന്ധവിളകളുടെ ഉൽപാദനവും സംസ്കരണവുമടക്കമുള്ള വിഷയങ്ങളിൽ ശാസ്ത്രജ്ഞർ വിവരങ്ങൾ പങ്കുവെക്കും. െഎ.െഎ.എസ്.ആറിെൻറ വിവിധ തോട്ടങ്ങളും സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story