Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:39 AM GMT Updated On
date_range 16 Oct 2017 5:39 AM GMTസി.പി.എം ലോക്കൽ സമ്മേളനം
text_fieldsbookmark_border
മേപ്പയൂർ: മേപ്പയൂർ സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എൻ.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രാധ, കെ. കുഞ്ഞമ്മദ്, ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മദ്, കെ. രാജീവൻ, എ.സി. അനൂപ്, പി.കെ. റീന, വി. സുനിൽ എന്നിവർ സംസാരിച്ചു. കനത്ത മഴയിൽ വീട് തകർന്നു മേപ്പയൂർ: ചങ്ങരംവെള്ളി പുത്തൂപ്പട്ടയിൽ മീത്തൽ ബാലകൃഷ്ണെൻറ വീട് ശക്തമായ മഴയിൽ തകർന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് ഓഫിസർ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.കെ. കുഞ്ഞിരാമൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story