Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ (6^12^2017)

text_fields
bookmark_border
പരിപാടികൾ ഇന്ന് (6-12-2017) ടാഗോർ സ​െൻറിനറി ഹാൾ: കേളുഏട്ടൻ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന 'ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയും കേരളവികസനവും' സെമിനാർ-3.00 ആർട്ട് ഗാലറി: ഭിന്നശേഷിക്കാരായ ചിത്രകാരന്മാരുെട തെരഞ്ഞെടുത്ത ചിത്രങ്ങളുെട പ്രദർശനം ഉദ്ഘാടനം -4.00 ടൗൺഹാൾ: ഡോ. പ്രദീപൻ അനുസ്മരണത്തി​െൻറ ഭാഗമായി ദേശീയ സെമിനാർ -10.00 നളന്ദ: പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽനിന്ന് വിരമിച്ച ജീവനക്കാരുെട പ്രതിമാസ സമ്മേളനം -4.00 ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ് സ്റ്റഡീസ്, ഫാറൂഖ് കോളജ്: നാഷനൽ മാനേജ്മ​െൻറ് മീറ്റ് -9.30 ആർട്ട് ഗാലറി: രാജൻ മുടക്കഴിയുെട ചിത്ര പ്രദർശനം -11.00 നടക്കാവ്, 'വീ സ്മൈൽ' െവാക്കേഷനൽ ട്രെയിനിങ് സ​െൻറർ: സ്പെഷൽ എംപ്ലോയ്മ​െൻറ് രജിസ്ട്രേഷൻ ക്യാമ്പും ശിൽപശാലയും -10.00 മാങ്കാവ് പള്ളിത്താഴം ജുമുഅത്ത് പള്ളി പരിസരം: മൗലിദ് മജ്ലിസും സ്വലാത്ത് വാർഷികവും മജ്ലിസുന്നൂറും -6.30 മീഡിയ സ്റ്റഡി സ​െൻറർ, മാനാഞ്ചിറ ടവർ: ചലച്ചിത്ര പ്രദർശനം -6.00 കോട്ടുപ്പാടം, കോട്ടൂക്കുളങ്ങര ശ്രീവനശാസ്താ ക്ഷേത്രം: അഞ്ചാമത് ശ്രീമദ് ഭാഗവത സത്രം -6.00 സിറ്റി സ​െൻറ് ജോസഫ്സ് ദേവാലയം: ഉണ്ണിയേശുവി​െൻറ തിരുനാളും അഭിഷേകാഗ്നി കൺെവൻഷനും -4.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story