Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീറ്റ്​ ഒഴിവ്​

സീറ്റ്​ ഒഴിവ്​

text_fields
bookmark_border
കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം സെമസ്റ്റർ ബി.കോം (ബി.പി.എൽ-1), ബി.എസ്സി ഫിസിക്സ് (എസ്.സി-2, എസ്.ടി 2), കെമിസ്ട്രി (എസ്.സി-2), ബോട്ടണി (എസ്.ടി-1), മാത്സ് (എസ്.സി-2), സുവോളജി (എസ്.ടി-1), അറബിക്-എസ്.സി-8, എസ്.ടി -2, ബി.പി.എൽ-5), ബി.എ ഇക്കണോമിക്സ് (എസ്.ടി-2), ഇംഗ്ലീഷ് (ബി.പി.എൽ-1), ഹിന്ദി (എസ്.ടി-1), മലയാളം (എസ്.സി-1), വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. അർഹതെപ്പട്ടവർ രേഖകളുമായി ആഗസ്റ്റ് 24ന് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാവണം. അധ്യാപക ഇൻറർവ്യൂ ഇന്ന് കോഴിക്കോട്: മീഞ്ചന്ത ജി.വി.എച്ച്.എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ശനിയാഴ്ച 10.30ന് സ്കൂൾ ഒാഫിസിൽ നടക്കുന്നതാണ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി കൃത്യസമയത്ത് എത്തിച്ചേരണം. ഫോൺ: 0495 2320594.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story