Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:26 AM GMT Updated On
date_range 20 Nov 2017 5:26 AM GMTഹർത്താലിന് പിന്തുണയില്ല- ^കോൺഗ്രസ്
text_fieldsbookmark_border
ഹർത്താലിന് പിന്തുണയില്ല- -കോൺഗ്രസ് മൂന്നാർ: മൂന്നാർ സംരക്ഷണസമിതി ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കി എം.പി ജോയിസ് ജോർജിനെ സംരക്ഷിക്കാനാണെന്ന് എ.കെ. മണി പ്രസ്താവനയിൽ പറഞ്ഞു. ഹർത്താലിെൻറപേരിൽ വിനോദസഞ്ചാരികളെയും സാധാരണക്കാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കില്ല. മൂന്നാർ അടക്കം 10 പഞ്ചായത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന മൂന്നാർ സംരക്ഷണസമിതി ഇപ്പോൾ ഹർത്താലുമായി മുന്നോട്ടുവന്നത് എന്തിനാണെന്ന് മണി ചോദിച്ചു. ഇപ്പോൾ നടക്കുന്ന ഹർത്താൽ കൈയേറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണ്. തീരുമാനം ബന്ധപ്പെട്ടവർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story