Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2016 2:54 PM GMT Updated On
date_range 29 Aug 2016 2:54 PM GMTവില്ളേജ് ഓഫിസ് ജീവനക്കാരനെ താലൂക്ക് ഓഫിസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന്
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: യൂനിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ വില്ളേജ് ഓഫിസ് ജീവനക്കാരനെ താലൂക്ക് ഓഫിസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി മിനിസ്റ്റേഷനിലെ വില്ളേജ് ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ 10.45നാണ് സംഭവം. പരിക്കേറ്റ വില്ളേജ് ഓഫിസ് ജീവനക്കാരന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു വില്ളേജ്മാന് സ്ഥലംമാറ്റം നല്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളാണ് സംഘട്ടനത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. മര്‍ദനം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story