Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎ​സ്.​ബി.​െ​എ​ക്ക്...

എ​സ്.​ബി.​െ​എ​ക്ക് മു​ന്നി​ൽ എ​ൻ.​സി.​പി ധ​ർ​ണ

text_fields
bookmark_border
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അടക്കമുള്ള ദേശസാത്കൃത ബാങ്കുകൾ ഇടപാടുകാരിൽനിന്ന് വൻ തുക സർവിസ് ചാർജ് ഇനത്തിൽ ഇൗടാക്കുന്നതിൽ പ്രതിഷേധിച്ച് എൻ.സി.പി കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ച് റോഡിലുള്ള എസ്.ബി.ഐ ശാഖയുടെ മുന്നിൽ ധർണ നടത്തി. എൻ.സി.പി സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം താമരക്കുളം സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ജെയിംസ് ചാക്കോ അധ്യക്ഷത വഹിച്ചു. എൻ.സി.പി മൈനോറിറ്റി സെൽ ജില്ല പ്രസിഡൻറ് വിശ്വമോഹൻദാസ്, നേതാക്കളായ അനിൽ പടിക്കൽ, സലീംകുട്ടി, വീണാ മുരളീധരൻ, പ്രാക്കുളം സുജിത്ത്, ബെനഡിറ്റ് വിൽജൻ, കുഞ്ഞുമോൻ, ഷിഹാബുദ്ദീൻ, വി. ഫ്രാൻസിസ്, ടി. രാജു, റഷീദ്, പ്രകാശ് എന്നിവർ സംസാരിച്ചു. വിശ്വമോഹൻദാസ്, ഗോളി ബെനഡിറ്റ്, ഷറഫുദ്ദീൻ, രാജൻ, അനിൽ പടിക്കൽ, സുജിത് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story