അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സി.പി.​െഎ ജില്ല സെക്രട്ടറി

05:32 AM
14/02/2018
പെരുമ്പള: സി.പി.െഎ കാസര്‍കോട് ജില്ല സെക്രട്ടറിയായി മൂന്നാം തവണയും അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെ തെരഞ്ഞെടുത്തു. ബി.കെ.എം.യു ജില്ല സെക്രട്ടറിയായിരിക്കെയാണ് 2011ല്‍ സി.പി.െഎ ജില്ല സെക്രട്ടറിയായത്. 2015ല്‍ നീലേശ്വരത്ത് നടന്ന ജില്ല സമ്മേളനത്തിലാണ് രണ്ടാം തവണ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുതവണയാണ് സി.പി.െഎ ജില്ല സെക്രട്ടറി പദവിയിൽ ഒരാൾക്ക് തുടരാനാവുക. രാവണേശ്വരം സ്വദേശിയാണ്. പടം Govindan pallikappil

COMMENTS