Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭർതൃമതി തൂങ്ങിമരിച്ച...

ഭർതൃമതി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ശ്രീകണ്ഠപുരം: ഭർതൃമതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങളായി മൊയാലം തട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ കരിമ്പിൽ ജിൽസ​െൻറ ഭാര്യ ദിവ്യയെയാണ് (25) മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നുവർഷം മുമ്പായിരുന്നു ജിൽസനുമായുള്ള പ്രണയവിവാഹം. ഏരുവേശ്ശി യു.പി സ്കൂളിന് സമീപത്തെ രാമൻകുട്ടി-ജാനകി ദമ്പതികളുടെ മകളാണ്. ഏകമകൻ: -ജോഷ്വ. സഹോദരങ്ങൾ: ദീപ (ദക്ഷിണാഫ്രിക്ക), ദിലീപൻ. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story