Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2015 11:15 AM GMT Updated On
date_range 28 Nov 2015 11:15 AM GMTകീച്ചേരിക്കുന്നിലെ സ്ഫോടനം; അന്വേഷണം തുടങ്ങി
text_fieldsbookmark_border
കല്യാശ്ശേരി: കീച്ചേരിക്കുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍െറ വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം തുടങ്ങി. കീച്ചേരിക്കുന്നിലെ ബി.ജെ.പി പ്രവര്ത്തകന് ടി.കെ. രതീശന്‍െറ വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ സ്ഫോടനമുണ്ടായത്. പരിക്കേറ്റ രതീശന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കണ്ണൂര്‍ ഡിവൈ.എസ്.പി മൊയ്തീന് കുട്ടിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലം പരിശോധിച്ചു. കീച്ചേരിക്കുന്നിലെ സ്ഫോടനത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി ടി. ചന്ദ്രനും കോണ്‍ഗ്രസ് പാപ്പിനിശ്ശേരി മണ്ഡലം പ്രസിഡന്റ് പി. ചന്ദ്രനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story