Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസത്യം...

സത്യം വിളിച്ചുപറയു​േമ്പാൾ പ്രത്യാഘാതങ്ങളെ എന്തിന്​ ഭയക്കണം? –രോഹിണി സിങ്​

text_fields
bookmark_border
weekly-cover
cancel

കോ​ഴി​ക്കോ​ട്​:  സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന​തി​​െൻറ പേ​രി​ലു​ള്ള ഭീ​ഷ​ണി ഭ​യ​ക്കു​ന്നി​ല്ലെ​ന്നും പ്ര​ത്യാ​ഘാ​തം നേ​രി​ടു​മെ​ന്നും പ്ര​മു​ഖ അ​ന്വേ​ഷ​ണാ​ത്​​മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക രോ​ഹി​ണി സി​ങ്. ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ മ​ക​ൻ ജ​യ്​ അ​മി​ത്​ ഷാ​യു​ടെ സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ‘ദ ​വ​യ​ർ’ പു​റ​ത്തു​വി​ട്ട എ​ക്​​സ്​​ക്ലൂ​സി​വ്​ വാ​ർ​ത്ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പി’​ന്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ്​ അ​വ​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.

‘‘ചെ​റി​​​യൊ​​​ര​​​ള​​​വി​​​ലെ​​​ങ്കി​​​ലും മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കി​​​ട​​​യി​​​ല്‍ ഭീ​​​തി​​​യു​​​ണ്ട്. വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​വ​​​ശ​​​മു​​​ള്ള ധാ​​​രാ​​​ളം ന​​​ല്ല റി​​​പ്പോ​​​ര്‍ട്ട​​​ര്‍മാ​​​രെ എ​​​നി​​​ക്ക​​​റി​​​യാം. എ​​​ന്നാ​​​ല്‍, അ​​​വ​​​രു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്നി​​​ല്ല. ഇ​തി​​​​െൻറ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം എ​​​ഡി​​​റ്റ​​​ര്‍മാ​​​ര്‍ക്കാ​​​ണ്.  പേ​ടി​ച്ചി​രി​ക്കാ​ൻ എ​ന്നെ കി​ട്ടി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ പി​ന്നെ ജീ​വി​തം​ത​ന്നെ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രും’’ -അ​വ​ർ പ​റ​ഞ്ഞു. റോ​​ബ​​ർ​​ട്ട്​ വാ​​ദ്ര​​യു​​ടെ ഭൂ​​മി ഇ​​ട​​പാ​​ട്​ പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ന്ന​​തി​​െൻറ വി​ശ​ദാം​ശ​ങ്ങ​ളും ഹ​സ​നു​ൽ ബ​ന്ന​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലു​ണ്ട്.

സ​മാ​ന്ത​ര മാ​ധ്യ​മ സം​സ്​​കാ​ര​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ച ‘ദ ​വ​യ​റി​’​െൻറ സ്​​ഥാ​പ​ക എ​ഡി​റ്റ​ർ എം.​കെ. വേ​ണു​വു​മാ​യു​ള്ള അ​ഭി​മു​ഖ​വും പു​തി​യ പ​തി​പ്പി​ലു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ, മ​തം​മാ​റി​യ​വ​രെ പീ​ഡ​ന​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​ക്കി​യ  വി​വാ​ദ യോ​ഗാ കേ​ന്ദ്ര​ത്തെ സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​കൊ​ണ്ടു​വ​ന്ന മീ​ഡി​യ​വ​ൺ ലേ​ഖി​ക ശ​ബ്​​ന സി​യാ​ദി​​െൻറ അ​നു​ഭ​വ​ങ്ങ​ളും തി​ങ്ക​ളാ​ഴ്​​ച വി​പ​ണി​യി​ലെ​ത്തു​ന്ന ആ​ഴ്​​ച​പ്പ​തി​പ്പി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsThe WireMadhyamam weekilyRohini sing
News Summary - Rohini sing interview on madhyamam weekly-Literature
Next Story