Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ ഗാനരംഗത്ത് തരംഗമായി അൽദ ഖദീജ

text_fields
bookmark_border
Election songs,
cancel
camera_alt

അ​ൽ​ദ ഖ​ദീ​ജ

മൂ​വാ​റ്റു​പു​ഴ: ഭ​ര​ണ, പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളി​ൽ​പെ​ട്ട 19 സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ പാ​ട്ടു​ക​ൾ പാ​ടി താ​ര​മാ​യി അ​ൽ​ദ ഖ​ദീ​ജ. പേ​ഴ​ക്കാ​പ്പി​ള്ളി പോ​ക്ക​ള​ത്ത് വീ​ട്ടി​ൽ ഷി​നാ​ജി​ന്‍റെ​യും ജ​സ്ന​യു​ടെ​യും മ​ക​ൾ അ​ൽ​ദ ഖ​ദീ​ജ കാ​സ​ർ​കോ​ട് മു​ത​ൽ ആ​റ്റി​ങ്ങ​ൽ വ​രെ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പാ​ടി​യ പാ​ട്ടു​ക​ൾ ഇ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല​ട​ക്കം ത​രം​ഗ​മാ​ണ്.

മൂ​വാ​റ്റു​പു​ഴ സെൻറ് അ​ഗ​സ്റ്റി​ൻ സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണീ മി​ടു​ക്കി. ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​സ​ർ​കോ​ഡ് മു​ത​ൽ ആ​റ്റി​ങ്ങ​ൽ വ​രെ 19 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി 25ൽ​പ​രം പാ​ട്ടു​ക​ളാ​ണ് ഈ ​ക​ലാ​കാ​രി ആ​ല​പി​ച്ചി​ട്ടു​ള്ള​ത്. അ​തി​ൽ വ​ട​ക​ര​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ശൈ​ല​ജ​ക്കും മാ​വേ​ലി​ക്ക​ര​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രു​ൺ​കു​മാ​റി​നും വേ​ണ്ടി പാ​ടി​യ ഗാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ​യും സി​നി​മാ ഗാ​ന​ത്തി​ന്‍റെ​യും നാ​ട​ൻ​പാ​ട്ടി​ന്‍റെ​യും ഈ​ണ​ത്തി​ലു​മാ​ണ്​ പാ​ട്ടു​ക​ൾ പാ​ടി​യ​ത്. മൂ​വാ​റ്റു​പു​ഴ എ​യ്ഞ്ച​ൽ വോ​യി​സ് വി​ൻ​സെൻറി​ന്‍റെ ശി​ഷ്യ​യാ​ണ്. ര​ണ്ടു​വ​ർ​ഷ​മാ​യി സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ മാ​പ്പി​ള​പ്പാ​ട്ടി​നും ഉ​ർ​ദു ഗാ​ന​ത്തി​നും ല​ളി​ത​ഗാ​ന​ത്തി​നും ഒ​ന്നാം സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്​ ഈ ​കൊ​ച്ചു​മി​ടു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election songsAlda Khadija
News Summary - election songs Alda Khadija
Next Story