Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹ​ജ്ജ്: സ​ൽ​മാ​ൻ...

ഹ​ജ്ജ്: സ​ൽ​മാ​ൻ രാജാവിന്റെ അതിഥികളായി ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബങ്ങളും

text_fields
bookmark_border
ഹ​ജ്ജ്: സ​ൽ​മാ​ൻ രാജാവിന്റെ അതിഥികളായി ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബങ്ങളും
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ അ​തി​ഥി​ക​ളാ​യി ഫ​ല​സ്​​തീ​നി​ൽ​നി​ന്ന്​ ഹ​ജ്ജി​നെ​ത്തി​യ​വ​ർ

ജി​ദ്ദ: സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യി ഹ​ജ്ജി​ന്​ ഫ​ല​സ്​​തീ​ൻ ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ മ​ക്ക​യി​ലെ​ത്തി.ആ​ദ്യ​സം​ഘ​ത്തി​ൽ 329 പേ​രാ​ണു​ള്ള​ത്. മൊ​ത്തം 1000 പേ​രാ​ണ്​ ഇ​ത്ത​വ​ണ ഹ​ജ്ജി​ന്​ ഫ​ല​സ്​​തീ​നി​ൽ​നി​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന​ത്.

ഓ​രോ വ​ർ​ഷം ഫ​ല​സ്​​തീ​ൻ ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യി എ​ത്താ​റു​ണ്ട്. സൗ​ദി മ​ത​കാ​ര്യ​വ​കു​പ്പാ​ണ്​ ഇ​വ​രു​ടെ ഹ​ജ്ജി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.മി​ക​ച്ച താ​മ​സ, യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഇ​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King salmansaudihajjPalestinian martyrs
News Summary - families of Palestinian martyrs as guests of the King salman
Next Story