Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഗ്ര​ന്ഥ​പ്പു​ര​യി​ൽ...

ഗ്ര​ന്ഥ​പ്പു​ര​യി​ൽ മി​ഴി​വാ​ർ​ന്ന ശി​ൽപ​ങ്ങ​ളൊ​രു​ങ്ങി

text_fields
bookmark_border
ഗ്ര​ന്ഥ​പ്പു​ര​യി​ൽ മി​ഴി​വാ​ർ​ന്ന ശി​ൽപ​ങ്ങ​ളൊ​രു​ങ്ങി
cancel
camera_alt

ടാ​ഗോ​ർ, ഗാ​ന്ധി​ജി, ശ്രീ​നാ​രാ​യ​ണ ഗു​രു എ​ന്നി​വ​രു​ടെ ശി​ല്പ​ങ്ങ​ൾ​ക്ക് സ​മീ​പം ശി​ല്പി ഡാ​വി​ഞ്ചി സു​രേ​ഷ്

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം ഗ്ര​ന്ഥ​പ്പു​ര സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യാ​ൻ മി​ഴി​വാ​ർ​ന്ന ശി​ൽ​പ​ങ്ങ​ളൊ​രു​ങ്ങി. വി​ശ്വ സാ​ഹി​ത്യ​കാ​ര​നും നോ​ബ​ൽ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ടാ​ഗോ​റി​ന്റേ​യും ഗാ​ന്ധി​ജി​യു​ടേ​യും ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റേ​യു​മാ​ണ് ഈ ​ശി​ല്പ​ങ്ങ​ൾ.

ഗ്ര​ന്ഥ​പ്പു​ര​യു​ടെ മു​ൻ​വ​ശ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഓ​പ​ൺ എ​യ​ർ തി​യ​റ്റ​റി​ന്റെ ചു​മ​ർ ഭി​ത്തി​യി​ലാ​ണ് ഡാ​വി​ഞ്ചി സു​രേ​ഷ് രു​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​ങ്ങ​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള തി​യ​റ്റ​റും ഒ​പ്പം ചു​മ​ർ ഭി​ത്തി​യി​ൽ ശി​ല്പ​ങ്ങ​ളും ഡാ​വി​ഞ്ചി ത​യാ​റാ​ക്കി​യ​ത്.

മി​നു​ക്കു​പ​ണി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ശി​ൽ​പ​ങ്ങ​ൾ അ​നാ​ച്ഛാ​ദ​ന​ത്തി​നാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഈ ​മാ​സം 29 ന് ​വൈ​കീ​ട്ട് മൂ​ന്നിന് ഓ​പ്പ​ൺ എ​യ​ർ തി​യ​റ്റ​റി​ന്റെ ഉ​ദ്ഘാ​ട​ന​വും ശി​ല്പ്പ​ങ്ങ​ളു​ടെ അ​നാ​ച്ഛാ​ദ​ന​വും ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ നി​ർ​വഹി​ക്കും. അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ ജി​ല്ല​യി​ലെ പ്ര​ദ​ർ​ശ​ന വേ​ദി കൂ​ടി​യാ​ണ് ഗ്ര​ന്ഥ​പ്പു​ര സാം​സ്കാ​രി​ക കേ​ന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LibrarySculptures
News Summary - Sculptures-in-Library
Next Story