പഴം പാല്‍ നിറവ്

12:28 PM
31/12/2017
banana-milk-shake

ചേരുവകൾ: 

  • ചെറുപഴം - രണ്ടെണ്ണം
  • തണുത്ത പാല്‍ - അര ലിറ്റര്‍
  • ന്യൂടെല്ല - രണ്ട് ടേബ്ള്‍ സ്പൂണ്‍
  • ഫ്രഷ് ക്രീം - അര കപ്പ്
  • മില്‍ക്ക് മെയ്ഡ് - അര ടിന്‍
  • വാനില എസന്‍സ് - മൂന്ന് തുള്ളി 

തയാറാക്കുന്ന വിധം: 

മിക്സിയില്‍ പാല്‍, പഴം, ന്യൂടെല്ല്ള, മില്‍ക്ക്മെയ്ഡ്, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് അടിക്കുക. ഫ്രഷ് ക്രീം ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിച്ച് വിളമ്പുന്ന ഗ്ളാസിലേക്ക് ഒഴിച്ച് ഒരു സ്പൂണ്‍ സ്പാനിഷ് ഡിലൈറ്റ് ഐസ്ക്രീം മുകളിലിട്ട് സെര്‍വ് ചെയ്യുക. 
 

COMMENTS