Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമസാജ് പാർലറിൽനിന്ന്​...

മസാജ് പാർലറിൽനിന്ന്​ 45 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ഷ​ബീ​ക്ക്​
cancel
camera_alt

ഷ​ബീ​ക്ക്​

മ​ര​ട്: മ​സാ​ജ് പാ​ർ​ല​ർ കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. വൈ​റ്റി​ല തൈ​ക്കൂ​ട​ത്ത് ഗ്രീ​ൻ ട​ച്ച് മ​സാ​ജ് പാ​ർ​ല​ർ ന​ട​ത്തു​ന്ന നെ​ട്ടൂ​ർ ചാ​ത്ത​ങ്കേ​രി പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷ​ബീ​ക്കി​നെ​യാ​ണ്​ (36) 45 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന വേ​ള​യി​ൽ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ഉ​ന്മാ​ദ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ്ര​തി. അ​ടു​ത്തി​ടെ ജി​ല്ല​യി​ലെ മ​സാ​ജ് പാ​ർ​ല​റു​ക​ളി​ൽ മാ​ത്ര​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്ന് അ​ഞ്ച് പ്ര​തി​ക​ളെ​യും 150 ഗ്രാം ​എം.​ഡി.​എം.​എ, ഒ​രു ബു​ള്ള​റ്റ് എ​ന്നി​വ​യും സ്പെ​ഷ​ൽ സ്ക‌്വാ​ഡ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAErnakulam News
News Summary - Youth arrested with 45 grams of MDMA from massage parlour
Next Story