Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേങ്ങര...

വേങ്ങര ഉപതെരഞ്ഞെടുപ്പ്​: വെല്‍ഫെയർ പാര്‍ട്ടി മത്സരിക്കില്ല

text_fields
bookmark_border
wpi
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തെ പ്ര​ത്യേ​ക​മാ​യി ഏ​തെ​ങ്കി​ലും നി​ല​ക്ക് സ്വാ​ധീ​നി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പ്ര​സ​ക്തി ഇ​ല്ലാ​ത്ത​തി​നാ​ൽ വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കി​ല്ലെ​ന്ന്​ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി അ​റി​യി​ച്ചു. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ക​യു​ള്ളൂ എ​ന്ന പാ​ര്‍ട്ടി ന​യ​ത്തി​ന​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം. 
ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​നോ സം​സ്ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​നോ എ​ന്തെ​ങ്കി​ലും സ്വാ​ധീ​നം​ചെ​ലു​ത്തു​ന്ന ഫ​ലം വേ​ങ്ങ​ര​യി​ല്‍ സം​ഭ​വി​ക്കാ​നി​ട​യി​െ​ല്ല​ന്ന്​ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം വി​ല​യി​രു​ത്തി. വോ​ട്ട് വി​നി​യോ​ഗം സം​ബ​ന്ധി​ച്ച തീ​രു​മാ​നം മ​ത്സ​ര​രം​ഗം കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യ​ശേ​ഷം സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം അ​റി​യി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partykerala newsbye electionmalayalam newsVengara Bye Election
News Summary - Welfare Party not Elect on Vengara Bye election-Kerala News
Next Story