Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിപ്രായം പറഞ്ഞതി​െൻറ...

അഭിപ്രായം പറഞ്ഞതി​െൻറ പേരിൽ അക്രമിക്കുന്നത്​ ശരിയല്ല -എസ്​.എഫ്​.​െഎ ദേശീയ അധ്യക്ഷൻ

text_fields
bookmark_border
അഭിപ്രായം പറഞ്ഞതി​െൻറ പേരിൽ അക്രമിക്കുന്നത്​ ശരിയല്ല -എസ്​.എഫ്​.​െഎ ദേശീയ അധ്യക്ഷൻ
cancel

മലപ്പുറം: അഭിപ്രായം പറഞ്ഞതി​​​​െൻറ പേരിൽ കായികമായി നേരിടുന്നതിനെ എസ്​.എഫ്.ഐ അനുകൂലിക്കുന്നില്ലെന്ന് അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം ആരെയും അധിക്ഷേപിക്കാനുള്ള ലൈസൻസാണെന്ന് കരുതരുതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വി.ടി. ബൽറാം എം.എൽ.എക്കെതിരായ ആക്രമണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സാനു. ക്ഷേത്രാനുഷ്ഠാനങ്ങളെക്കുറിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നടത്തിയ പരാമർശം ഏത് സാഹചര്യത്തിലാണെന്നറിയില്ല. എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കുമെതിരാണ് എസ്.എഫ്.ഐ. ഹോമവും പൂജയുംകൊണ്ട് പ്രയോജനമുണ്ടാവുമെന്ന അഭിപ്രായവും സംഘടനക്കില്ലെന്ന് സാനു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala newsvt balrammalayalam news
News Summary - vt balram
Next Story