Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.വിൻസെൻറ്​ എം.എൽ.എ...

എം.വിൻസെൻറ്​ എം.എൽ.എ രാജിവെക്കണമെന്ന്​ വി.എസ്​

text_fields
bookmark_border
എം.വിൻസെൻറ്​ എം.എൽ.എ രാജിവെക്കണമെന്ന്​ വി.എസ്​
cancel

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്​സംഗം ചെയ്​തു​െവന്ന കേസിൽ എം.എൽ.എ എം. വിൻസ​​​​െൻറ്​ രാജിവെക്കണ​െമന്ന്​ വിഎസ്​ അച്യുതാനന്ദൻ. 

കോവളത്ത്​ വീട്ടമ്മ ആത്​മഹത്യക്ക്​ ശ്രമിച്ചതുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ എം.വിൻസ​​​​െൻറ്​ എം.എൽ.എ നിയമ സഭക്ക്​ കളങ്കം വരാത്ത രീതിയിൽ എത്രയും പെ​െട്ടന്ന്​ രാജിവെച്ച്​ ഒഴിയണമെന്നാണ്​ വി.എസ്​ പ്രസ്​താവനയിൽ ആവശ്യപ്പെട്ടത്​. 

സ്​ത്രീപീഡന കേസിലെ പ്രതിയായി എം.എൽ.എ അറസ്​റ്റ്​ ചെയ്യപ്പെടുന്നത്​ നിയമസഭക്ക്​ കളങ്കമാണ്​. ഇക്കാര്യത്തിൽ കോൺഗ്രസ്​ പാർട്ടിക്കും ഉത്തരവാദിത്തമുണ്ട്​. നിയമപരമായി രക്ഷനേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോൺഗ്രസ്​ തന്നെ രാജി ആവശ്യപ്പെടുന്നതാണ്​ ഉചിതമെന്നും വി.എസ്​ ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandankerala newssex scandalSexual Harassmentmalayalam newsKOVALAM MLAm vincent mla arrest
News Summary - VS says m vincent MLA will resign -kerala news
Next Story