Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി: വില്ലേജ്...

കൈക്കൂലി: വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ

text_fields
bookmark_border
kerala police
cancel

തൃ​ശൂ​ർ: ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സ​റും വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റും അ​റ​സ്റ്റി​ൽ. തെ​ക്കും​ക​ര വി​ല്ലേ​ജ് ഓ​ഫി​സ​ർ സാ​ദി​ഖ്, താ​ൽ​ക്കാ​ലി​ക വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് ഹാ​രി​സ് എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി കെ.​സി. സേ​തു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് വി​ജി​ല​ൻ​സി​ന്റെ ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് റി​പ്പോ​ർ​ട്ട്‌ ന​ൽ​കു​ന്ന​തി​നാ​യി 3500 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officerbribe
News Summary - Village officer and field assistant arrested for Bribery
Next Story