Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേ​ങ്ങ​ര: മുഴുവൻ...

വേ​ങ്ങ​ര: മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫിന്​ വോട്ട്​ കുറഞ്ഞു 

text_fields
bookmark_border
UDF in Vengara
cancel

മ​ല​പ്പു​റം: വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ഡി.​എ​ഫി​​ന്​ വോ​ട്ട്​ കു​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉൗ​ര​കം ഒ​ഴി​ച്ച്​ മ​റ്റ്​ അ​ഞ്ച്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ഡി.​എ​ഫി​ന്​ പ​തി​നൊ​ന്നാ​യി​ര​ത്തി​ന്​ മു​ക​ളി​ൽ വോ​ട്ട്​ ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ മൂ​ന്നി​ട​ങ്ങ​ളി​ലേ ഇ​തു​ള്ളു. വേ​ങ്ങ​ര​യി​ലും ഒ​തു​ക്കു​ങ്ങ​ലി​ലും ക​ണ്ണ​മം​ഗ​ല​ത്തും മാ​ത്രം. ഇ​വി​ട​ങ്ങ​ളി​ൽ​ത​ന്നെ വ​ൻ ഇ​ടി​വു​ണ്ടാ​യി. 

ശ​രാ​ശ​രി 1000 വോ​ട്ടു​ക​ളു​ടെ കു​റ​വ്​ ഒാ​രോ പ​ഞ്ചാ​യ​ത്തി​ലു​മു​ണ്ട്. ലീ​ഗി​​​െൻറ ശ​ക്​​തി​കേ​ന്ദ്ര​മാ​യ വേ​ങ്ങ​ര പ​ ഞ്ചാ​യ​ത്തി​ൽ മാ​ത്രം 1461 വോ​ട്ടി​​​െൻറ കു​റ​വു​ണ്ടാ​യി. 2016ൽ 15373 ​ആ​യി​രു​ന്നു യു.​ഡി.​എ​ഫ്​ വോ​ട്ട്. ഇ​ത്ത​വ​ണ 13912. 6700 വോ​ട്ടു​ണ്ടാ​യി​രു​ന്ന എ​ൽ.​ഡി.​എ​ഫ്​ 7921 ആ​യി വ​ർ​ധി​പ്പി​ച്ചു. 1221 കൂ​ടു​ത​ൽ നേ​ടി. 
ഉൗ​ര​കം -1180, ഒ​തു​ക്കു​ങ്ങ​ൽ -884, എ.​ആ​ർ.​ന​ഗ​ർ -909, ക​ണ്ണ​മം​ഗ​ലം -977, പ​റ​പ്പൂ​ർ -975 എ​ന്നി​ങ്ങ​നെ മു​ൻ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന്​ യു.​ഡി.​എ​ഫി​ന്​ വോ​ട്ട്​ കു​റ​ഞ്ഞു. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​ൽ.​ഡി.​എ​ഫ്, എ​സ്.​ഡി.​പി.​െ​എ വോ​ട്ടു​ക​ൾ കൂ​ടി. 
ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ൺ​ഗ്ര​സ്​-​ലീ​ഗ്​ ത​ർ​ക്ക​ങ്ങ​ളാ​ണോ, സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണോ വോ​ട്ട്​ ​ചോ​ർ​ച്ച​ക്ക്​ കാ​ര​ണ​മെ​ന്ന​ത്​ യു.​ഡി.​എ​ഫി​ൽ ച​ർ​ച്ച​യാ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFkerala newsmalayalam newsVengara Bye Election
News Summary - Venegara bye election: Vote of UDF decreased in all villages- Kerala news
Next Story