Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ പ്രചാരണത്തിലൂടെ...

വ്യാജ പ്രചാരണത്തിലൂടെ തളർത്താനാകില്ല –വി. മുരളീധരൻ 

text_fields
bookmark_border
വ്യാജ പ്രചാരണത്തിലൂടെ തളർത്താനാകില്ല –വി. മുരളീധരൻ 
cancel
തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ സു​താ​ര്യ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ത​ന്നെ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ത​ള​ർ​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്ന്​ ബി.​ജെ.​പി മു​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റും ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ. ത​​െൻറ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​തി​നാ​യി പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ നി​രാ​ശ​രാ​വു​ക​യേ​യു​ള്ളു. അ​ഴി​മ​തി ആ​രു​ന​ട​ത്തി​യാ​ലും അ​തി​നെ​തി​രെ ശ​ക്തി​യാ​യി പ്ര​തി​ക​രി​ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​ണ് ബി.​ജെ.​പി. ഭീ​ഷ​ണി​ക​ളും കു​ത്തു​വാ​ക്കു​ക്ക​ളും ഒ​രി​ക്ക​ലും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യെ ത​ട​സ്സ​പ്പെ​ടു​ത്തി​യി​ല്ലെന്നും അ​േദ്ദഹംകുറിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsv muraleedharanMedical Scammalayalam newsBJPBJP
News Summary - V Muraleedharan No scary Bjp Scam -Kerala news
Next Story