Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലേക്ക് കടത്താൻ...

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ടര കിലോ കഞ്ചാവുമായി രണ്ട്​ പേർ പിടിയിൽ

text_fields
bookmark_border
arrest
cancel

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ലെ ചി​ന്ന​മ​നൂ​രി​ൽ നി​ന്ന്​ ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​ന്ന ര​ണ്ടു പേ​രെ ഉ​ത്ത​മ പാ​ള​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തേ​വാ​രം സ്വ​ദേ​ശി പാ​ണ്ടി ശ​ൽ​വം (37), ആ​ന മ​ല​യ​ൻ​പ്പെ​ട്ടി സ്വ​ദേ​ശി അ​ഭി​മ​ന്യു (29) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ സു​ൽ​ത്താ​ൻ ബാ​ഷ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന്​ ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ബൈ​ക്കി​ൽ ക​ഞ്ചാ​വ് കു​മ​ളി വ​ഴി ക​ട​ത്താ​ൻ കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSmugglingIdukki NewsCannabis
News Summary - Two persons were arrested with cannabis who were trying to smuggle it into Kerala
Next Story