Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാതയിൽ ഗതാഗത...

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം 

text_fields
bookmark_border
road-maintanance
cancel

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ചി​ര​ക്ക​ൽ​പ​ടി കൊ​റ്റി​യോ​ട് ക​ലു​ങ്ക് ത​ക​ർ​ന്ന​തി​നാ​ൽ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ടു​നി​ന്ന് വ​രു​ന്ന ബ​സ്​ ഒ​ഴി​കെ​യു​ള്ള, ഭാ​രം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ണ്ടൂ​ർ-​തി​രു​വാ​ഴി​യോ​ട്-​ആ​ര്യ​മ്പാ​വ് വ​ഴി​യും കോ​ഴി​ക്കോ​ട്, മേ​ലാ​റ്റൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ​നി​ന്ന് വ​രു​ന്ന​വ തി​രി​ച്ച് ആ​ര്യ​മ്പാ​വ് വ​ഴി​യും പോ​ക​ണ​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് സി.​ഐ ഹി​ദാ​യ​ത്തു​ല്ല മാ​മ്പ്ര അ​റി​യി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTravel Restrictionmannarkkad- Palakkad NH
News Summary - Travel Restriction in Mannarkkad- Palakkad National Highway -Kerala News
Next Story