Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീ​ഡ​നം: യു​വാ​വ്​...

പീ​ഡ​നം: യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
Torture: youth arrested
cancel
camera_alt

സു​ഭാ​ഷ്

മം​ഗ​ലം​ഡാം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. കാ​ന്ത​ളം കോ​ള​നി​യി​ലെ സു​ഭാ​ഷാ​ണ്​ (24) പി​ടി​യി​ലാ​യ​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഒാ​ടെ 45കാ​രി​യാ​യ വീ​ട്ട​മ്മ ത​നി​ച്ചാ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.ബ​ഹ​ളം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി മം​ഗ​ലം​ഡാം പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTorture
News Summary - Torture: youth arrested
Next Story